Blog

അക്ഷയ e കേന്ദ്രം ഇടവെട്ടി

0 അഭിപ്രായങ്ങള്‍
അക്ഷയ കേന്ദ്രം ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍



8.3.2010 ഇല്‍ ബഹുമാനപ്പെട്ട ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ
പി. പ്രകാശ്‌ ഉദ്ഘാടനം ചെയ്തു . അക്ഷയ ഇടുക്കി ജില്ല കോ- ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ സാബു വര്‍ഗീസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു . ഇടവെട്ടി ജുമാ മസ്ജിദ് ഇമാം നാസര്‍ മൌലവി അല്‍ -കൌസരി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു .
ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ബേബി കാവാലം , ലത്തീഫ് മുഹമ്മദ്‌ ,പദ്മാവതി രഘുനാദ് ,ജുമൈല ഷാജി ,സിബി ജോസ് ,അന്സാദ് ,ജിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു
അഭിപ്രായങ്ങള്‍

About me

എന്റെ ഫോട്ടോ
അക്ഷയ കമ്പ്യൂട്ടര്‍ സെന്‍റര്‍, ഇടവെട്ടി പോസ്റ്റ്‌ ഓഫീസ് ,തൊടുപുഴ ,ഇടുക്കി ജില്ല , കേരളം

Network

Photobucket

Followers